Monday, 4 July 2016

ഇന്നലെയുടെ നഷ്ടങ്ങൾ

ഇന്നലെകളിൽ നഷ്ടപ്പെട്ടവയിൽ ചിലതെങ്കിലും ,
നാളെകളിൽ തിരിച്ചു
കിട്ടുമെന്ന   പ്രതീക്ഷകളിൽ
ജീവിക്കാനാണിഷ്ടം,
അവ എന്നെന്നേയ്ക്കുമായ്,
നഷ്ടമായെന്നു   കരുതുന്നതിനേക്കാൾ.
                         - റിബിൻ

No comments:

Post a Comment