Monday, 13 March 2017

സ്വപ്നങ്ങൾ

ആശകളാൽ നനവേ കി, വളർത്തുന്നുണ്ട് ഞാൻ , കാരണമില്ലാതെ മുളച്ചു പൊങ്ങിയ കുറേയേറെ സ്വപ്നങ്ങൾ പൂവിടാത്തവയാണെങ്കിലും എന്നെങ്കിലും ഒരു തണലായെങ്കിലും അവ കൂട്ടു വരുമായിരിക്കാം.
                                                - റിബിൻ
 

No comments:

Post a Comment