Sunday, 7 July 2019

കൊഴിയാത്ത ഇതളുകൾ

മറവി തൻ  വീഥിയിൽ,
കൊഴിഞ്ഞു  വീണവയിലൊന്നും,
നീയെന്ന  ഇതളുകൾ  തിരയാതിരിക്കുക,
അതിന്നും  എന്റെ  ഹൃദയ  താഴ്വരയിൽ
വാടാതെ  നിൽപുണ്ട്...
                                    റിബിൻ