Monday, 4 July 2016

മഴ ഭാവങ്ങൾ

വർഷ കാല സായാഹന്നങ്ങളിൽ
മഴയെ നോക്കിയിരിക്കുമ്പോൾ ,
ശൃംഗാരവും    രൗദ്രവും
മാറി മാറി അഭിനയിച്ച് ,
നമ്മെ ഭയപ്പെടുത്തുകയും ,പ്രണയ പരവശരാക്കുകയും   ചെയ്യുന്ന
മികച്ചൊരു   അഭിനേതാവാണു   മഴ
എന്നെനിക്കു   തോന്നാറുണ്ട്്
                        - റിബിൻ

No comments:

Post a Comment