ആരോ എന്നോ താഴിട്ടു പൂട്ടിയൊ- രെന്നാത്മാവിൻ തുരുമ്പിച്ച ജാലക വാതിൽ തള്ളിത്തുറന്നൊരിളം- കാറ്റായെന്നിലേക്കൊഴുകി വന്നു നിൻ സ്നേഹ സൗരഭ്യം എൻ ജീവവായുവിൽ പടർത്തി എന്നെ ഉണർത്തിയ നീയും ഒടുവിലാ ജാലക വാതിൽ വലിച്ചടച്ച് പോയതെന്തിനായിരുന്നു?
No comments:
Post a Comment